Year : 2004
Producer: Revathy Kalamandir
Director: Priyadarshan
Starring: Dileep
മഴ തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടി എന്‍ കുട കീഴില്‍ നീ വന്ന നാള്‍
കാറ്റാലെ നിന്‍ ഈറന്‍ മുടി ചെരുനിതെന്‍ മേല്‍ ആകവേ
നീളുന്നൊരീ മണ്പാതയില്‍ തോളോട് തോള്‍ പോയീലയോ
(മഴ തുള്ളികള്‍ )
ഇടറാതെ ഞാന്‍ ആ കൈയില്‍ കൈ ചെര്‍കവേ
മയില്‍ പീലി പാടും പോലെ നോകുന്നുവോ
തണുകാതെ മെല്ലെ ചേര്‍ക്കും നേരത്തും നീ
വിറയ്ക്കുന്നു മെയ്യും മാറും വേരെന്തിനോ
ആശിച്ചു ഞാന്‍ തോരാതോരീ പൂമാരിയില്‍ മൂടട്ടെ നാം
(മഴ തുള്ളികള്‍ )
കുടതുംബില്‍ ഊറും നീര്‍പോല്‍ കണീരുമായ്
വിട ചൊല്ലി മൂകം നീയും മാന്ജീടവേ
കാരോഴിഞ്ഞ വാനിന്‍ ദാഹം തീര്നീടവേ
വഴിക്കോണില്‍ ശോകം നില്പൂ ഞാന്‍ ഏകനായി
നീ എത്തുവാന്‍ മോഹിച്ചു ഞാന്‍ മഴയതുമാ നാള്‍ വന്നിടാന്‍
(മഴ തുള്ളികള്‍ )
Producer: Revathy Kalamandir
Director: Priyadarshan
Starring: Dileep
മഴ തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടി എന്‍ കുട കീഴില്‍ നീ വന്ന നാള്‍
കാറ്റാലെ നിന്‍ ഈറന്‍ മുടി ചെരുനിതെന്‍ മേല്‍ ആകവേ
നീളുന്നൊരീ മണ്പാതയില്‍ തോളോട് തോള്‍ പോയീലയോ
(മഴ തുള്ളികള്‍ )
ഇടറാതെ ഞാന്‍ ആ കൈയില്‍ കൈ ചെര്‍കവേ
മയില്‍ പീലി പാടും പോലെ നോകുന്നുവോ
തണുകാതെ മെല്ലെ ചേര്‍ക്കും നേരത്തും നീ
വിറയ്ക്കുന്നു മെയ്യും മാറും വേരെന്തിനോ
ആശിച്ചു ഞാന്‍ തോരാതോരീ പൂമാരിയില്‍ മൂടട്ടെ നാം
(മഴ തുള്ളികള്‍ )
കുടതുംബില്‍ ഊറും നീര്‍പോല്‍ കണീരുമായ്
വിട ചൊല്ലി മൂകം നീയും മാന്ജീടവേ
കാരോഴിഞ്ഞ വാനിന്‍ ദാഹം തീര്നീടവേ
വഴിക്കോണില്‍ ശോകം നില്പൂ ഞാന്‍ ഏകനായി
നീ എത്തുവാന്‍ മോഹിച്ചു ഞാന്‍ മഴയതുമാ നാള്‍ വന്നിടാന്‍
(മഴ തുള്ളികള്‍ )
No comments:
Post a Comment