കാല പ്രവാഹത്തില്‍ ഒരാണ്ട് കൂടി മറയുന്നു. ചുവരുകളില്‍ പുതിയ കലണ്ടര്‍ . പിന്നിടുന്ന വര്‍ഷം ചരിത്രത്തിന്‍റെ ഏടുകളില്‍ സ്ഥാനം പിടിച്ച് ഓര്‍മ്മയാകുമ്പോള്‍ നമ്മുടെയൊക്കെ ഹൃദയങ്ങളില്‍ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഒരുപിടി കഥകള്‍ .
വിവാദങ്ങള്‍ ഇല്ലാതെ നമുക്ക് എന്ത് ആഘോഷം എന്ന പതിവ് സമവാക്യം 2011 ലും തിരുത്തി എഴുതപ്പെട്ടില്ല . വിവാദങ്ങള്‍ വിട്ടൊഴിയാതെ ഓരോ ദിവസവും സമ്പന്നമാക്കാന്‍ തന്നാലാവും വിധം ഓരോരുത്തരും ശ്രമിക്കുകയും ചെയ്തു . അതിനപ്പുരത്തെക്ക് കഴമ്പുള്ള കാര്യങ്ങള്‍ എന്ത് നടന്നു എന്ന ചോദ്യത്തിന് നിരാശയാവും ഫലം .
ജീവിതത്തിന്‍റെ പല മേഘലകളിലും പറയുന്നത് പോലെ കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം . 2012 നമുക്ക് വേണ്ടി കാത്തിരിക്കുന്നു , മാസങ്ങളും , ആഴ്ചകളും , മണിക്കൂറുകളും , മിനുട്ടുകളും , സേക്കന്റുകളും ആയി . നല്ലത് മാത്രം ചിന്തിക്കാം , നല്ലത് മാത്രം പറയാം , നല്ലത് മാത്രം പ്രവൃത്തിക്കാം , നല്ലത് മാത്രം പ്രതീക്ഷിക്കാം .
ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാസംസകള്‍ .

No comments:
Post a Comment