Thursday, 29 December 2011

2011 signing out

കാല പ്രവാഹത്തില്‍ ഒരാണ്ട് കൂടി മറയുന്നു. ചുവരുകളില്‍ പുതിയ കലണ്ടര്‍ . പിന്നിടുന്ന വര്‍ഷം ചരിത്രത്തിന്‍റെ ഏടുകളില്‍ സ്ഥാനം പിടിച്ച് ഓര്‍മ്മയാകുമ്പോള്‍ നമ്മുടെയൊക്കെ ഹൃദയങ്ങളില്‍ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഒരുപിടി കഥകള്‍ .

                                     വിവാദങ്ങള്‍ ഇല്ലാതെ നമുക്ക് എന്ത് ആഘോഷം എന്ന പതിവ് സമവാക്യം 2011 ലും തിരുത്തി എഴുതപ്പെട്ടില്ല . വിവാദങ്ങള്‍ വിട്ടൊഴിയാതെ ഓരോ ദിവസവും സമ്പന്നമാക്കാന്‍ തന്നാലാവും വിധം ഓരോരുത്തരും ശ്രമിക്കുകയും ചെയ്തു . അതിനപ്പുരത്തെക്ക് കഴമ്പുള്ള കാര്യങ്ങള്‍ എന്ത് നടന്നു എന്ന ചോദ്യത്തിന് നിരാശയാവും ഫലം .
                                                      ജീവിതത്തിന്‍റെ പല മേഘലകളിലും പറയുന്നത് പോലെ കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം . 2012  നമുക്ക് വേണ്ടി കാത്തിരിക്കുന്നു ,  മാസങ്ങളും , ആഴ്ചകളും , മണിക്കൂറുകളും , മിനുട്ടുകളും , സേക്കന്റുകളും ആയി . നല്ലത് മാത്രം ചിന്തിക്കാം , നല്ലത് മാത്രം പറയാം , നല്ലത് മാത്രം പ്രവൃത്തിക്കാം , നല്ലത് മാത്രം പ്രതീക്ഷിക്കാം .
 ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാസംസകള്‍ .


                                      

Saturday, 24 December 2011

XMAS






HAPPY CHRISTMAS TO ALL

Mar Augustinose College Ramapuram (*MY COLLEGE*)


                                          
Mar Augusthinose College Ramapuram was established in 1995 by St. Augustine’s Forane Church Ramapuram. The college aims at imparting theoretical and practical knowledge in the fields of Computer science, Electronics, Business Administration, Biotechnology, Commerce and Social work, thereby enabling the future generation to meet the challenges of life in an era of technology and professionalism. The founders also wished to give such education in an atmosphere conducive to the moral as well as intellectual development of the students’ personality. The motto below the emblem “Lighted to Enlighten” reveals this double objective.

My Dream Land

Hi friends., here I'm starting my blog with the presence of GOD in my mind.